ചൈനയില്‍ നാശം വിതച്ച് ലെകിമ ചുഴലിക്കൊടുങ്കാറ്റ്; മരണം 28 ആയി
August 11, 2019 1:31 pm

ബെയ്ജിംഗ്: ചൈനയില്‍ നാശം വിതച്ച് ലെകിമ ചുഴലിക്കൊടുങ്കാറ്റ്. സെജിയാംഗ് പ്രവിശ്യയില്‍ മരിച്ചവരുടെ എണ്ണം 28 ആയി. ഇനിയും പത്തോളം പേരെ