18 കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 28 മുതല്‍
April 25, 2021 4:47 pm

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ അടുത്ത ഘട്ടം മെയ് ഒന്നു മുതല്‍ ആരംഭിക്കും. വാക്സിനേഷന്‍ യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുളള