28 കോപ്റ്റിക് ക്രൈസ്തവരെ വെടിവച്ചു കൊന്ന സംഭവം; വെളിച്ചമണച്ച് ഈഫല്‍ ടവര്‍
May 27, 2017 7:18 am

പാരിസ്: ഈ​​​​ജി​​​​പ്തി​​​​ൽ ഭീകരർ വെടിവച്ചു കൊന്ന കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​രോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വെളിച്ചമണച്ച് ഈഫല്‍ ടവര്‍. കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​രോട് ഐക്യദാര്‍ഢ്യം