മഹാരാജാസുകാരുടെ ‘ബാക്കി വന്നവർ’; 27-ാമത് ഐഎഫ്എഫ്കെയിലേക്ക്
October 15, 2022 5:58 pm

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ഒരു കൂട്ടം വിദ്യാർത്ഥികളുടെ സ്വപ്നചിത്രമായ ‘ബാക്കി വന്നവർ’ 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.