വിജയലക്ഷ്മിയില്‍ നിന്നും സില്‍ക്ക് സ്മിതയിലേക്ക്; ഓര്‍മ്മയായിട്ട് 27 വര്‍ഷം
September 23, 2023 10:57 am

വിടര്‍ന്ന കണ്ണുകളും ആരെയും ആഘര്‍ഷിപ്പിക്കുന്ന ചിരിയും മാദക സൗന്ദര്യവും കൊണ്ട് എണ്‍പതുകളില്‍ തെന്നിന്ത്യയിന്‍ നിറഞ്ഞു നിന്ന താര റാണിയായിരുന്നു സില്‍ക്ക്