ഹര്‍ത്താല്‍;പലയിടത്തും അക്രമം,278 പേര്‍ക്കെതിരെ കേസ്, 184 പേര്‍ കരുതല്‍ തടങ്കലില്‍
December 17, 2019 1:42 pm

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 278 പേരെ പൊലീസ്