November 4, 2017 11:59 pm
ലണ്ടന്‍: ഫെയ്‌സ്ബുക്കിലെ അക്കൗണ്ടുകളിൽ 27 കോടിയോളം അക്കൗണ്ടുകള്‍ വ്യാജമാണെന്ന് റിപ്പോർട്ട് . ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഫെയ്‌സ്ബുക്ക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.