മലപ്പുറത്ത് 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
July 11, 2020 7:16 pm

മലപ്പുറം: മലപ്പുറത്ത് 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24