സിറിയന്‍ മരുഭൂമിയില്‍ ഐഎസ് ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു
April 21, 2019 11:18 am

ബെയ്‌റൂട്ട്: സിറിയന്‍ മരുഭൂമിയില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു. ഭരണകൂടത്തെ അനുകൂലിക്കുന്ന 27 സൈനികരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍