27 ആശുപത്രികളുടെ മുഖഛായ മാറ്റാന്‍ മാസ്റ്റര്‍പ്ലാന്‍; വീണ ജോര്‍ജ്
June 17, 2021 9:30 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 27 ആശുപത്രികളുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് 2.10 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ്