അമേരിക്കയിലെ പള്ളിയില്‍ വെടിവയ്പ്; 27 പേര്‍ കൊല്ലപ്പെട്ടു
November 6, 2017 6:42 am

വാഷിംഗ്ടണ്‍: അമേരിക്കയിലെ തെക്കന്‍ ടെക്‌സസിലുള്ള പള്ളിയിലുണ്ടായ വെടിവയ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. വില്‍സണ്‍ കൗണ്ടിയിലുള്ള ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വെടിവയ്പുണ്ടായത്. ഇവിടെ