നറുക്കെടുപ്പില്‍ മലയാളിക്ക് 27.6കോടി സമ്മാനം; ഉടമയെ കണ്ടെത്താന്‍ കഴിയാതെ അബുദാബി
May 5, 2019 2:40 pm

ദുബായ്: അബുദാബിയില്‍ നടന്ന ഡ്യൂട്ടി ഫ്രീസ് ബിഗ് ടിക്കറ്റ് സിരീസ് നറുക്കെടുപ്പില്‍ 27.6കോടി രൂപ സ്വന്തമാക്കി മലയാളി. എന്നാല്‍ ഭാഗ്യശാലിയെ