കാബൂളില്‍ അഫ്ഗാന്‍ പ്രത്യേകസേന 27 ഐഎസ് ഭീകരരെ കൊലപ്പെടുത്തി
January 2, 2019 9:35 am

കാബൂള്‍: അഫ്ഗാന്‍ പ്രത്യേകസേന 27 ഐഎസ് ഭീകരരെ കൊലപ്പെടുത്തി. ഐഎസ് ശക്തികേന്ദ്രമായ നങ്കര്‍ഹാര്‍ പ്രവിശ്യയില്‍ വച്ചായിരുന്നു ആക്രമണം. അതേസമയം, വടക്കന്‍