കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി; മരിച്ചത് ദുബായില്‍ നിന്നെത്തിയ 26 കാരി
June 3, 2020 9:17 am

കോഴിക്കോട്: ദുബായില്‍ നിന്നെത്തിയ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി കോഴിക്കോട്ട് മരിച്ചു. എടപ്പാള്‍ സ്വദേശിനി ഷബ്‌നാസാണ് മരിച്ചത്. 26 വയസായിരുന്നു. ജൂണ്‍