അന്തരാഷ്ട്ര ചലച്ചിത്ര മേള; അഫ്ഗാൻ യുദ്ധവും അതിജീവനവുമായി അഞ്ച് ചിത്രങ്ങൾ
March 15, 2022 7:17 am

ഇരുപത്തിയാറാമത് അന്തരാഷ്ട്ര ചലച്ചിത്ര മേളയില്‍ അഫ്ഗാനിലെ സംഘര്‍ഷഭരിതമായ ജീവിത സാഹചര്യങ്ങളും അതിജീവനവും പശ്ചാത്തലമാക്കുന്ന അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സഹ്റ കരീമി