മധ്യപ്രദേശില്‍ ഒരു ഗ്രാമത്തിലെ 12 പേര്‍ക്ക് കോവിഡ്; സമൂഹ വ്യാപനം നടന്നോ എന്ന് ആശങ്ക !
April 4, 2020 3:22 pm

മോറേന: മധ്യപ്രദേശില്‍ പ്രവാസിക്കും 11 കുടുംബാംഗങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീച്ചു. ഇതോടെ സമൂഹവ്യാപനം നടന്നോ എന്ന ആശങ്കയിലാണ് പ്രദേശവാസികളും അധികൃതരും.