കേരളത്തിന് വീണ്ടും ആശ്വാസം; കാസര്‍ഗോഡ് കോവിഡിന് ഗുഡ് ബൈ പറഞ്ഞ് 26 പേര്‍
April 12, 2020 12:08 pm

കാസര്‍ഗോഡ് : കേരളത്തിന് വീണ്ടും ആശ്വാസം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ് ജില്ലയില്‍ ചികിത്സയിലായിരുന്ന