യുഎസില്‍ 265 പെണ്‍കുട്ടികളെ ചൂഷണം ചെയ്ത ജിംനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷം തടവ്
December 12, 2018 12:14 pm

ന്യൂയോര്‍ക്ക്: വനിതാ അത്‌ലറ്റുകളെ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ മാപ്പപേക്ഷയുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒളിമ്പിക് കമ്മിറ്റി