കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഡല്‍ഹി മെട്രോയില്‍ 263 പേര്‍ക്ക് പിഴ
July 28, 2021 2:33 pm

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ 263 പേര്‍ക്ക് പിഴ ചുമത്തി. രണ്ടു ദിവസത്തെ കണക്കാണിത്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയുമായി