ഉച്ചഭക്ഷണ പദ്ധതി; സംസ്ഥാനത്തെ 26,26,763 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ജൂലൈ ആദ്യ വാരം
June 22, 2020 7:50 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ജൂലൈ ആദ്യ വാരം മുതല്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍.