26 കൊല്ലത്തിലേറെയായി താന്‍ പുറത്തുനിന്ന് അത്താഴം കഴിച്ചിട്ടെന്ന് സല്‍മാന്‍ ഖാന്‍
November 24, 2023 12:31 pm

താരപ്രഭയുടെ ലോകമാണ് ബോളിവുഡ്. പല താരങ്ങളും കണ്ണഞ്ചിക്കുന്ന പൊലിമയുള്ള പാര്‍ട്ടികളിലും അത്താഴവിരുന്നുകളിലുമെല്ലാം പങ്കെടുക്കുന്നവരുമാണ്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് സൂപ്പര്‍താരം