നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 26കാരന്‍ അറസ്റ്റില്‍
December 21, 2019 12:34 pm

സൂറത്ത്: നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 26കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ശശ്വിന്‍ നിഷാദാണ് അറസ്റ്റിലായത്. ഞായറാഴ്ച വീടിനുസമീപത്തെ മൈതാനത്തില്‍ നിന്നാണ്