ഖുറാനില്‍ നിന്ന് 26 സൂക്തങ്ങള്‍ നീക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി
April 12, 2021 1:30 pm

ന്യൂഡല്‍ഹി: ഖുറാനില്‍ നിന്ന് ഇരുപത്തിയാറ് സൂക്തങ്ങള്‍ നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കഴമ്പില്ലാത്ത ഹര്‍ജിയെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ