ലാഹോറില്‍ ചാവേറാക്രമണം, പൊലിസുകാരടക്കം 26 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
July 24, 2017 8:45 pm

ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്ക് സമീപം ചാവേറാക്രമണം. ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു.