വന്ദേഭാരത്; കേരളത്തിലേക്ക് 26 വിമാനങ്ങള്‍, ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
May 15, 2020 9:30 am

ന്യൂഡല്‍ഹി: കേരളത്തിലേക്ക് പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ ശനിയാഴ്ച മുതല്‍ 23 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 26 വിമാനങ്ങള്‍ സജ്ജം.