റീച്ചാര്‍ജ് പ്ലാനില്‍ മാറ്റവുമായി എയര്‍ടെല്‍; 558 രൂപ പ്രീപെയ്ഡ് റീച്ചാര്‍ജിന്റെ വാലിഡിറ്റി കുറച്ചു
January 1, 2020 9:36 am

റീച്ചാര്‍ജ് പ്ലാനില്‍ മറ്റൊരു മാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് എയര്‍ടെല്‍. റീച്ചാര്‍ജുകളിലൊന്നായ 558 രൂപ പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമായി കുറച്ചുകൊണ്ടാണ് എയര്‍ടെല്‍