Shiv sena against BJP കല്യാണ്‍ നിയമസഭ മണ്ഡലം ബി.ജെ.പിക്ക് വിട്ടു നല്‍കിയതില്‍ പ്രതിഷേധം; 26 കൗണ്‍സിലര്‍മാര്‍ ശിവസേന വിട്ടു
October 10, 2019 4:46 pm

ന്യൂഡല്‍ഹി:ബി.ജെ.പിക്ക് സീറ്റ് വിട്ടു നല്‍കുന്നതിനെ ചൊല്ലി ശിവസേനയില്‍ തര്‍ക്കം. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്നണി സംവിധാനത്തിന്റെ ഭാഗമായാണ് ശിവസേന ബിജെപിക്ക്