രാജമലയിലെ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു; കണ്ടെടുത്തത് 26 മൃതദേഹങ്ങള്‍
August 9, 2020 8:27 am

ഇടുക്കി: ഇടുക്കി രാജമലയിലെ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. പൊലീസ് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചാകും ഇന്ന് പ്രധാനമായും തിരച്ചില്‍