26.7 കോടി ഉപയോക്താക്കളുടെ ഫെയ്സ് ബുക്ക് വിവരങ്ങള്‍ ചോര്‍ന്നു; അന്വേഷണം ആരംഭിച്ചു
December 21, 2019 12:42 pm

ഫെയ്സ് ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. 26.7 കോടി ഉപയോക്താക്കളുടെ വിവരങ്ങളാണ് ഓണ്‍ലൈനില്‍ പരസ്യമായതെന്നാണ് പുറത്തുവരുന്ന