nirav-modi. നീരവ് മോദിയുടെ വീട്ടില്‍ നിന്നും 26 കോടി രൂപ മുല്യം വരുന്ന സ്വത്തുക്കള്‍ പിടിച്ചെടുത്തു
March 24, 2018 3:00 pm

മുംബൈ: 11,000 കോടിയുടെ പി.എന്‍.ബി ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയുടെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് പരിശോധന.