ബ്രസീലില്‍ സാവോ പോളോയില്‍ അഗ്‌നിക്കിരയായ 26നില കെട്ടിടം തകര്‍ന്നു
May 2, 2018 11:05 am

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയില്‍ 26നില കെട്ടിടത്തില്‍ തീപിടുത്തം. അഗ്‌നിക്കിരയായ കെട്ടിടം തകര്‍ന്നു. അപകടത്തില്‍ ഔദ്യോഗികമായി ആളപായം റിപ്പോര്‍ട്ട്