ബംഗളൂരുവില്‍ അജ്ഞാതന്‍ യുവതിയെ വെടിവച്ചു
February 26, 2020 10:10 pm

ബംഗളൂരു: ബംഗളൂരുവില്‍ യുവതിയ്ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. ഒഡീഷ സ്വദേശിയായ ശുഭശ്രീ പ്രിയദര്‍ശിനിയ്ക്കാണ് വെടിയേറ്റത്. ബംഗളൂരുവില്‍ പെയിങ് ഗസ്റ്റായി താമസിച്ച്