25-ാം നിലയില്‍ നിന്ന് വീണ് ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം
October 17, 2021 3:41 pm

ലഖ്‌നൗ: അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ 25-ാം നിലയില്‍ നിന്ന് പതിനാലുകാരനായ സഹോദരങ്ങള്‍ വീഴുകയായിരുന്നു.