ഞാനും ഒപ്പമുണ്ട്…കേരളത്തിന് 25 ലക്ഷം രൂപ സംഭാവന നല്‍കി അല്ലു അര്‍ജുന്‍
April 8, 2020 9:18 pm

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് സഹായം നല്‍കി തെന്നിന്ത്യന്‍താരം അല്ലു അര്‍ജുന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപയാണ്