കെ.സുരേന്ദ്രന്റെ ഹര്‍ജി: മഞ്ചേശ്വരത്തെ 259 വോട്ടര്‍മാരോട് നേരിട്ട് ഹാജരാവാന്‍ ഹൈക്കോടതി
June 5, 2017 7:53 pm

കൊച്ചി: 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍