സെന്‍സെക്സില്‍ 256 പോയന്റ് നേട്ടം
May 7, 2021 4:16 pm

മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു. ആഗോള കാരണങ്ങളും കമ്പനികളുടെ മികച്ച പ്രവര്‍ത്തനഫലങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്.