സെന്‍സെക്സ് 254 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
September 29, 2021 4:15 pm

മുംബൈ: ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകള്‍ രണ്ടാം ദിവസവും വിപണിയെ ദുര്‍ബലമാക്കി. സെന്‍സെക്‌സ് 254.33 പോയന്റ് നഷ്ടത്തില്‍ 59,413.27ലും