ഒമാനില്‍ ഉച്ച വിശ്രമ നിയമം ലംഘിച്ച 251 കമ്പനികള്‍ക്കെതിരെ നടപടിയെടുക്കും
July 3, 2018 6:27 pm

ഒമാന്‍ : 251 കമ്പനികള്‍ നിയമം ലംഘിച്ചതായി കണ്ടെത്തി. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നുമുതലാണ് ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍