സിനിമ കണ്ട ഏറ്റവും വലിയ അനൗൺസ്മെന്റ്;സുരേഷ് ഗോപിയുടെ 250-മത് ചിത്രം ടൈറ്റിൽ ഇന്ന് വൈകിട്ട്
October 26, 2020 12:50 pm

അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കപ്പെടുന്ന ഈ വിജയദശമി നാളിൽ മലയാളികൾക്കായി, മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ ടൈറ്റിൽ അനൗൺസ്മെന്റ് ഒരുങ്ങുന്നു.