25,000 യൂണിറ്റിലെത്തി മഹീന്ദ്ര മരാസോയുടെ നിര്‍മാണം
April 15, 2019 11:48 am

ജനപ്രിയവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച മരാസോയുടെ നിര്‍മാണം 25,000 യൂണിറ്റിലെത്തിയതാണ് പുതിയ വാര്‍ത്തകള്‍. കമ്പനിയുടെ നാസിക് പ്ലാന്റിലാണ് 25000ാം യൂണിറ്റ് മരാസോ