യെസ് ബാങ്കില്‍ കൂട്ട പിരിച്ചുവിടല്‍; 2500 ജീവനക്കാരുടെ ജോലി നഷ്ടപ്പെട്ടു
September 22, 2017 7:35 am

മുംബൈ: യെസ് ബാങ്ക് ജീവനക്കാരില്‍ ഒരു വിഭാഗത്തെ പിരിച്ചുവിട്ടു. കംപ്യൂട്ടര്‍ വത്കരണത്തിന്റെ ഭാഗമായി കാര്യക്ഷമത കുറഞ്ഞ ഏതാനും ജീവനക്കാരെയാണ് പുറത്താക്കിയതെന്നു