കെഎസ്ആര്‍ടിസിയില്‍ കൂട്ടസ്ഥലംമാറ്റം; സമരത്തോടുള്ള പ്രതികാര നടപടിയെന്ന് ജീവനക്കാരുടെ സംഘടനകള്‍
September 29, 2018 2:08 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 2500 ഡ്രൈവര്‍മാരെയും 1500 കണ്ടക്ടര്‍മാരെയും സ്ഥലംമാറ്റി. സ്ഥലംമാറ്റല്‍ സംബന്ധിച്ച കരട് പട്ടിക പുറത്തിറങ്ങി. സമരത്തോടുള്ള പ്രതികാര നടപടിയാണിതെന്ന്