തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; 2500 ലധികം ചൈനീസ് യൂട്യൂബ് ചാനലുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍
August 6, 2020 8:41 pm

ന്യൂഡല്‍ഹി: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള 2500 ലധികം യൂട്യൂബ് ചാനലുകള്‍ ഗൂഗിള്‍ നീക്കം ചെയ്തതായി