നേട്ടം കൈവരിക്കാനാവാതെ ഓഹരി വിപണി; 134 പോയന്റ് താഴ്ന്ന് നഷ്ടത്തോടെ തുടക്കം
February 27, 2020 10:18 am

മുംബൈ: ഓഹരി വിപണിക്ക് നഷ്ടത്തോടെ തുടക്കം. കൊറോണ ഭീതിയും അതേതുടര്‍ന്നുള്ള വില്പന സമ്മര്‍ദവും ആഗോള വിപണിയില്‍ പ്രതിഫലിച്ചു. ഓഹരി 134