വെനസ്വേലയിൽ പ്രതിഷേധം വ്യാപകം . . . റാലിയിൽ 250 ഒാളം പേർക്ക് പരിക്കേറ്റു
May 30, 2017 8:12 am

കരാക്കസ്: വെനസ്വേലയിൽ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുന്നു. തിങ്കളാഴ്ച വെനസ്വേലൻ തലസ്ഥാനമായ കരാക്കസിൽ നടന്ന പ്രതിഷേധ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ 250ലേറപ്പേർക്ക് പരിക്കേറ്റു.