August 31, 2016 12:19 pm
ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പതിനഞ്ചുവയസുകാരന്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂര്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്.