jail ഇനി ജയിലില്‍ ജീവിക്കാം, 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിയ കൊലക്കേസ് പ്രതി തിരിച്ച് ജയിലിലെത്തി
July 20, 2017 7:25 am

തിരുവനന്തപുരം: ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പരോളിലിറങ്ങി മുങ്ങിയ പ്രതി സ്വമേധയാ ജയിലില്‍ തിരികെയെത്തി. ഇരുപത്തിനാല് വര്‍ഷം മുമ്പ് പരോളിലിറങ്ങിയ ശേഷം