കേന്ദ്രമന്ത്രി ഇടപെട്ടു; മോസ്‌കോയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചു
June 21, 2019 11:17 pm

ന്യൂഡല്‍ഹി: റഷ്യയിലെ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. വിമാനത്താവളത്തില്‍ കുടുങ്ങിയ എംബിബിഎസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 25ഓളം