Chandrababu Naidu വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യം; ചന്ദ്രബാബു നായിഡു സുപ്രീം കോടതിയിലേക്ക്
April 11, 2019 2:30 pm

ഹൈദരാബാദ്: വോട്ട് എണ്ണുമ്പോള്‍ 25 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു