കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന; ഇടുക്കിയില്‍ 25ഷാപ്പുകള്‍ക്കെതിരെ കേസ്
August 12, 2021 4:47 pm

ഇടുക്കി: കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന നടത്തിയതിന് തൊടുപുഴയില്‍ 25 ഷാപ്പുകള്‍ക്കെതിരെ കേസെടുത്തു. മാനേജര്‍, ഷാപ്പ് ലൈസന്‍ എന്നിവരെ പ്രതി